Wednesday, 28 September 2011

pranayam


എന്‍റെ പ്രണയം അവള്‍ക് കൌതുകം ഒരു  ആയിരുന്നു.. മഴയുടെ വിരിമാരിളുടെ കൈ നീട്ടിയ കുഞ്ഞിന്‍റെ കൌതുകം.. അവള്‍ അറിഞ്ഞിരുന്നില്ല അവള്‍ നീട്ടിയ കൈ എന്‍റെ ഹൃദയത്തെ കീറിമുരിക്കുക ആയിരുന്നെന്ന്.. എന്നിട്ടും തോരാതെ ഞാന്‍ പയ്തു..അവളുടെ മിഴികളിലെ ആ കൌതുകം കാണാനായി മാത്രം.. 
          എന്‍റെ ഹൃദയം നിശ്ചലമായി ഉറങ്ങുന്നതിന്‍ മുന്പ് അവള്‍ അറിയും എന്‍റെ സ്നേഹം അത് ഏത്ര മാത്രം ആയിരുന്നെന്ന്‌ ആ നിമിഷം അതാണ്‌ ഇനി എന്‍റെ ജീവിതം,പ്രാണന്‍,സന്തോഷം,ദുഃഖം അങ്ങനെ എല്ലാം എല്ലാം .... 

No comments:

Post a Comment