ഇന്ന് ഞായര്‍ ആണ്.. ഏകാന്തമായ എന്ടെ കുറെ ദിനങ്ങളില്‍ ഒന്നുമാത്രം . പക്ഷെ ഇന്ന് ചെറിയ ഒരു സന്തോഷം ഉണ്ട് അത് എന്തിനനെണ്ണ്‍ എനിക്കറിയില്ല !! ചിലപ്പോള്‍ അവളായിരിക്കും കാരണം . എനിക്കറിയില്ല എന്താണ് അവളിലേക്ക് എന്നെ അടുപ്പിച്ച്തെണ്ണ്‍ ചിലപ്പോള്‍ അവളുടെ സംസാരം ആവാം , ചെറിയ തമാശകള്‍ ആവാം , എന്തോ എനിക്കയാളോട് ചെറിയ ഇഷ്ടം തോനിതുടങ്ങിയിരിക്കുന്നു . പക്ഷെ എനിക്കത് പറയാന്‍ കഴിയുന്നില്ല . വയ്കാതെ ആ ഇഷ്ടം എനിക്കവളോട് പറയാന്‍ സാതിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ...
No comments:
Post a Comment