പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാന്‍ പോവുമ്പോഴാണ് പലപ്പോഴും നിന്നോട് പറയാനുള്ളത് ഞാന്‍ ഒര്ക്കാരുള്ളത്.പറയാന്‍ തുടങ്ങുമ്പോള്‍ പക്ഷെ വാക്കുകള്‍ പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ടത്തിന് പകരം വെക്കാനുള്ള വാക്കുകളുടെ ശേഖരം എന്‍റെ പക്കലില്ലെന്ന് തിരിച്ചറിയുമ്പോഴാണ് നിനക്ക് മുന്നില്‍ ഒരുപാട് ചെരുതകുന്നത്.
എനിക്ക് വേണ്ടി മാത്രം വിടര്‍ന്നിരുന്ന ഹൃതയമിടിപ്പിന്ടെ നിഷ്കളങ്കതയുള്ള നിന്‍റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതവനെന്നു അഹങ്കരിച്ചിരുന്ന എന്‍റെ ശ്വസഘതിപോലും
എത്ര പെട്ടന്നാണ് നിന്‍റെ നിയന്ത്രനത്തിലായത്. നീ എത്ര അകലെയയിരുന്നാലും നിന്‍റെ സ്നേഹവും,കൃസൃതിയും എനിക്കിഷ്ടമാണ്. നിന്നോട് എത്ര സംസാരിച്ചാലും അതൊന്നും മതിയായില്ല എന്നൊരു തോന്നല്‍ ഉള്ളില്‍ തുളുമ്പുന്ന സ്നേഹം വാക്കുകളില്‍ വന്നു നിരയുന്നില്ലെന്നു മനസ്സ് പറയുന്നു. മുടിയിഴകളാല്‍ വിരലുകൊര്‍ത്തു കണ്ണുകളിലെ പ്രണയം നുകര്‍ന്ന് മോഴികളിലെ പ്രേമം ഏറ്റുവാങ്ങി നിന്‍റെ മടിയില്‍ കിടക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്.
മധുരമുള്ള വാക്കുകള്‍ക്കു സുഖന്തമുള്ള പൂക്കലകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര പ്രനയഹാരങ്ങള്‍ ഞാന്‍ കോര്‍ത്തെനെ..............
Monday, 25 October 2010
സന്ത്യയുടെ കുങ്കുമനിറം എനിക്കിഷ്ടമാണ്
ജീവിതം അത് ഇത്രത്തോളം മനോഹരമാനെനു ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.. ആ ജീവന്‍ അതിപ്പോള്‍ ഞാനെന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയിരിക്കുന്നു എന്‍റെ ഓരോ ശ്വസോച്ചാസവും, ഹൃദയമിടിപ്പും, അവളിലുടെ ഞാന്‍ ഇനി ലോകത്തെ കാണും അവളിലുടെ ഞാനിനി ജീവിക്കും..
എന്‍റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത് നിന്‍റെ സ്നേഹം മാത്രം. നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവലാനെന്നു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നിന്നോടോപ്പമുള്ള ജീവിതം അത് ഞാന്‍ സ്വപ്നം കാണുന്നു കുളിര്‍മ പകരുന്ന ആ സുന്ദര അനുഭോതി ഒരിക്കലും മായല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...........
എന്‍റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത് നിന്‍റെ സ്നേഹം മാത്രം. നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവലാനെന്നു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നിന്നോടോപ്പമുള്ള ജീവിതം അത് ഞാന്‍ സ്വപ്നം കാണുന്നു കുളിര്‍മ പകരുന്ന ആ സുന്ദര അനുഭോതി ഒരിക്കലും മായല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...........
Sunday, 17 October 2010
Thursday, 14 October 2010
Words of AR
കുറേ നാളുകള്‍ക്കു ശേഷം എന്തോ എഴുതാന്‍ വീണ്ടും തോന്നിയിരിക്കുന്നു.. കൃത്യമായ യാതൊരു കണക്കുകൂട്ടലുകളും ഇല്ലാത്ത എനിക്ക് എന്തോ എഴുതി അറിയിക്കാന്‍ അതികം ഒന്നും ഇല്ലതതാവം കാരണം. ഈ ജീവിതത്തിനെ അവസാനം അതെവിടെയായിരിക്കുമെന്നു എനിക്ക് നിശ്ചയമുണ്ട് പക്ഷെ തീര്‍ച്ചയായും ആ വഴികളില്‍ ഞാന്‍ അപരിചിതന്‍ ആണ്. അതുകൊണ്ടാവും എന്‍റെ സന്തോഷങ്ങള്‍ക്ക് ദൈവം വളരെ കുറച്ചു ദൈര്‍ഗ്യം മാത്രമെ തന്നിരുന്നു.. സങ്കടങ്ങള്‍ അത് എന്നും എന്‍റെ കുടെയുണ്ടായിട്ടുന്ദ്. അതിന്റെ ദൈര്‍ഗ്യം ദൈവം നിശ്ചയിച്ചതിലും വളരെ കൂടുതലാണ്
ഈ ജീവിതത്തില്‍ എപ്പോഴും ഞാന്‍ ഒറ്റെക്കയിരുന്നു കൂട്ടുകാരുമായി വീണു കിട്ടുന്ന വളരെ ചെറിയ സമയങ്ങള്‍ അതുമാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ള സന്തോഷം അതുകൊണ്ട് തന്നെ ഏകാന്തത അവന്‍ ആണ് എന്‍റെ ഏറ്റവും നല്ല സുഹൃത്ത്. അതായിരിക്കും ആരോടും എനിക്ക് ദേഷ്യം ഇല്ല വെറുപ്പ് ഇല്ല.ഈ ചെറിയ ജീവിതം അത് സ്വസ്ഥം സമാധാനം
Wednesday, 13 October 2010
Subscribe to:
Posts (Atom)