ജീവിതം അത് ഇത്രത്തോളം മനോഹരമാനെനു ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.. ആ ജീവന്‍ അതിപ്പോള്‍ ഞാനെന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയിരിക്കുന്നു എന്‍റെ ഓരോ ശ്വസോച്ചാസവും, ഹൃദയമിടിപ്പും, അവളിലുടെ ഞാന്‍ ഇനി ലോകത്തെ കാണും അവളിലുടെ ഞാനിനി ജീവിക്കും..
എന്‍റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത് നിന്‍റെ സ്നേഹം മാത്രം. നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവലാനെന്നു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നിന്നോടോപ്പമുള്ള ജീവിതം അത് ഞാന്‍ സ്വപ്നം കാണുന്നു കുളിര്‍മ പകരുന്ന ആ സുന്ദര അനുഭോതി ഒരിക്കലും മായല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...........
No comments:
Post a Comment